പത്രപ്രവര്ത്തകന്, കോഴിക്കോട് സ്വദേശി. എല്ലാവരുടെയും കണ്ണിലുണ്ണിയായതു കൊണ്ട് പലയിടങ്ങളിലായി വിദ്യാഭ്യാസം. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ മധ്യ കേരളത്തില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി ജീവിക്കുന്നു.